എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി :ഐഷ സുല്‍ത്താന

എന്നെ തീവ്രവാദി ആക്കാനുള്ള ചിലരുടെ ശ്രമം എന്നെന്നേക്കുമായി ഇല്ലാതായി എന്നതാണ് സത്യം എന്ന് ഐഷ എഴുതുന്നു.

ഫോണിലൂടെ ശകാരം; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതിയുമായി എംഎസ്എഫ്

മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിയെ ഹാജരാക്കുന്നതിന് ഫോൺവിളിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറി: കേസെടുത്തു

മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ചു. കിട്ടാതെവന്നതോടെ വീണ്ടും വിളിച്ചു. അത് മജിസ്‌ട്രേറ്റിനു ഇഷ്ടപ്പെടാതിരുന്നതാണ് ഉദ്യോഗസ്ഥയെ അപമാനിക്കുന്നതിനുള്ള കാരണം....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു തമാശ കളിച്ചു; എയർപോർട്ട് ജീവനക്കാരികളെ ജോലിയിൽ നിന്നും പുറത്താക്കി

രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ എത്തിയത്....