പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ഇടതുസ്ഥാനാര്‍ത്ഥി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും ആസൂത്രണബോര്‍ഡ് മുന്‍ അംഗവുമായ പീലിപ്പോസ് തോമസ് ഇടത് സ്വതന്ത്രനായി പത്തനംതിട്ടയില്‍ മത്സരിക്കും. നേരത്തെ പീലിപ്പോസ്