സൈബർ ആക്രമണങ്ങൾ ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത്; ചിന്താ ജെറോമിന് പിന്തുണയുമായി മന്ത്രി ശിവന്‍കുട്ടി

ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാൻ ചിന്തയ്ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.