ഫൈലിന്‍ ചുഴലിക്കാറ്റ്: മൂന്നു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് സംഹാരരൂപം കൈക്കൊള്ളുന്നു. ആന്ധ്രയിലും ഒഡീഷയിലുമായി മൂന്നു ലക്ഷത്തിലേറെപ്പേരെ തീരമേഖലകളില്‍നിന്ന് ഒഴിപ്പിച്ചു. പത്തടിയിലേറെ ഉയരത്തില്‍