പി.എഫ് കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാക്കി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ്