പെട്ടിമുടിയിൽ നിന്നും അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെത്തി: വീണ്ടും മഴ മുന്നറിയിപ്പ്

പെട്ടിമുടിക്ക് താഴെ ആറ് കുത്തിയൊഴുകുന്നുണ്ട്. വീടിന്റെ അവശിഷ്ടങ്ങള്‍ അടക്കം ആറിലേക്ക് പതിച്ചിട്ടുണ്ട്...