ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതിനു പിന്നിൽ ഉന്നത ഗൂഡാലോചന: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും

സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും പുറത്ത് കൊണ്ടുവരുന്നതിനൊപ്പം, കേസുമായി ബന്ധപ്പെട്ട മറ്ര് പ്രതികളെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിന്റെ ലക്ഷ്യം...