വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത; ചൈനയില്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുന്നു

രാജ്യത്തെ തെരുവുകളിൽ ചത്തുകിടക്കുന്ന നായകളുടെയും പൂച്ചകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.