വെടിയൊച്ചകള്‍ മുഴങ്ങിയ ക്ലാസ്മുറികളില്‍ വീണ്ടും കുട്ടികളുടെ ശബ്ദമുയര്‍ന്നു; നിഷ്‌കളങ്കതയെ തോക്കുകൊണ്ട് നേരിട്ട മതതീവ്രവാദത്തിന് മുന്നറിയിപ്പായി പെഷവാറിലെ സ്‌കൂള്‍ വീണ്ടും തുറന്നു

അവര്‍ പഠിക്കും. പഠിച്ച് പഠിച്ച് ഉയരങ്ങളിലെത്തും. എന്നിട്ട് വിദ്യാഭ്യാസത്തിന്റെ അവകാശത്തെ ഇരുള്‍ കൊണ്ടടയ്ക്കാന്‍ പിഞ്ചുജീവനുകള്‍ക്കുമേല്‍ തോക്കുപയോഗിച്ച നാണംകെട്ട മതതീവ്രവാദത്തെ അവര്‍