പാ​ക്കി​സ്ഥാ​ൻ ഒ​രു അ​ണു​ബോം​ബ് പ്ര​യോ​ഗി​ച്ചാ​ൽ ഇ​ന്ത്യ 20 എ​ണ്ണം തി​രി​ച്ച​യ​ച്ച് ന​മ്മ​ളെ നശിപ്പിച്ചുകളയും: പ​ർ​വേ​സ് മു​ഷ​റ​ഫ്

ഇ​ന്ത്യ-​പാ​ക് ബ​ന്ധം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെങ്കിലും ആ​ണ​വ ആ​ക്ര​മ​ണം ഉ​ണ്ടാ​കി​ല്ലന്ന് പ​ർ​വേ​സ് മു​ഷ​റ​ഫ് പറഞ്ഞു.