കുഞ്ഞിനെ തിരികെ നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നത് അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നതിനാൽ; വിചിത്ര വാദവുമായി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

കുട്ടിയുടെ എല്ലാ വിവരവും. ഒപ്പം കൈമാറിയ തിയ്യതിയും പറഞ്ഞിരുന്നെന്നും അനുപമ വിശദീകരിച്ചു.

പേരൂർക്കടയിൽ കുഞ്ഞിനെ കാണാതായ സംഭവം; അനുപമയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസ് എടുത്തു

കഴിഞ്ഞ ഏപ്രില്‍ മാസം 19 ന് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.