സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസ് ഏറ്റെടുത്തെന്ന് ബിജെപി; പരിഹാസവുമായി സിപിഎം

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയി ഉപയോഗിച്ചിരുന്ന അരുൺ അനിരുദ്ധിന്റെ പിതാവിന്റെ അനിയന്റെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടു.