ഇണചേരാൻ എത്തിച്ച പേർഷ്യൻ പെൺപൂച്ച ചത്തു: ആൺപൂച്ചയുടെ ഉടമ പൊലീസ് സ്റ്റേഷൻ കയറി

നേരത്തെ ഈ പൂച്ചയെ കൊണ്ട് വന്ന് പതിനഞ്ച് ദിവസം താമസിപ്പിച്ചെങ്കിലും ഫലം കാണാത്തതിനാൽ കഴിഞ്ഞ ആഴ്ച വീണ്ടും എത്തിക്കുകയായിരുന്നു...