കഞ്ചാവ് വളർത്താൻ ആഗ്രഹമുണ്ടോ? ഈ രാജ്യത്ത് ഒരു വീട്ടില്‍ നാല് ക‍ഞ്ചാവുചെടികള്‍ വളര്‍ത്താൻ അനുമതിയുണ്ട്

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അവലോകനം ചെയ്യുന്നതാണ് ബില്‍. അതിനാൽ തന്നെ 2020 ജനുവരി 31 വരെ നിയമം പ്രാബല്യത്തില്‍ വരില്ല.