സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തികളുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് വോട്ടു കച്ചവടം നടത്തുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കാര്യം വ്യക്തമായതാണെന്നും കണ്ണന്താനം