സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ കര്‍ണാടകത്തിലെ ജനങ്ങള്‍

ജനങ്ങൾ സഹകരിക്കാതെ വന്നതോടെ സംസ്ഥാന ധനവകുപ്പ് ജില്ലാ തലത്തിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.