തിരുവനന്തപുരം- വെഞ്ഞാറമൂട് എം.സി. റോഡില്‍ വട്ടപ്പാറ കൊടുംവളവിലെ പേര്‍ഷ്യക്കാരന്‍ പേടിസ്വപ്‌നമാകുന്നു

തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന എം.സി റോഡുവഴി ഒരുവട്ടമെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം, ഈ റൂട്ടിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് വട്ടപ്പാറ ജംഗ്ഷന്