പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെ വാർഡുകൾ അടച്ചു: ഒൻപതു ഡോക്ടർമാർ ക്വാറൻ്റീനിൽ

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ ഫാ കെജി വര്‍ഗീസാണ് (77) ഇന്നലെ മരിച്ചത്...

മദ്യത്തിനെതിരെ പോരാടിയ വി എം സുധീരന്റെ വീടിനു സമീപത്ത് മദ്യവില്‍പ്പനശാല വരുന്നു; സംഭവത്തില്‍ ഗൂഡാലോചനയെന്ന് ആരോപണം

മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മരണം: പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ വീഴ്ച

പേരൂര്‍ക്കട മാനസികാരോഗാശുപത്രിയില്‍ മര്‍ദനത്തെത്തുടര്‍ന്നു മരിച്ച ആന്ധ്രപ്രദേശ് സ്വദേശി വെങ്കിടേശപ്പ (60)യുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങളിലും വീഴ്ച സംഭവിച്ചതായി

അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്: പ്രതിയുടെ മരണകാരണം മര്‍ദനമെന്നു നിഗമനം

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്മാന്‍ മരിച്ചതു മര്‍ദനമേറ്റാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.