ബിഗ് ബോസ് വേദിയില്‍ ആരംഭിച്ച പ്രണയത്തിന് സാക്ഷാത്കാരം; പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി

ബിഗ് ബോസിന്റെ സെറ്റിൽ പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ വിവാഹിതരാകുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.