താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്; തിരികെ എത്തിക്കാന്‍ ശ്രമവുമായി കോൺഗ്രസ്

നിലവിൽ ഗോപിനാഥിൻ്റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ എ മക്കി അറിയിച്ചു.