പേരാമ്പ്രയിൽ കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി

കീഴ്‍ത്താടി നഷ്ടപ്പെട്ട പഴക്കമുള്ള തലയോട്ടിയാണിത്. കൂടുതൽ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി.