കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിഷേധ കൂട്ടായ്മ;ഹോങ്കോങിൽ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു

ഹോങ്കോങിൽ മെയ് ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ. ലോക വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടിയവർക്കെതിരെ