കുരുമുളക് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്

രണ്ടുപതിറ്റാണ്ടു മുമ്പത്തെ റെക്കോഡ്‌ ഭേദിച്ചു മുന്നേറിയശേഷം നേരിയ തോതില്‍ താഴ്‌ന്ന കുരുമുളകു വില ഈ വര്‍ഷത്തെ റെക്കോഡും മറികടന്നു കുതിക്കുന്നു.