പൗരത്വ നിയമഭേദഗതിക്കെതിരെ കലൂരില്‍ പീപ്പിള്‍സ് ലോംഗ് മാര്‍ച്ച്‌

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നു. കലൂരില്‍ പീപ്പിള്‍സ് ലോംഗ് മാര്‍ച്ചിന് തുടക്കമായി.സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി നിരവധിപ്പേരാണ് ലോംഗ് മാര്‍ച്ചില്‍