കേരളത്തിൽ വരുന്നത് തൂക്കു മന്ത്രിസഭ; നവകേരള പീപ്പിൾസ് പാർട്ടി നിർണ്ണായകമാകും: ദേവൻ

പാർട്ടി കേരളത്തിൽ നടത്തിയ ഒരു സർവേയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ജനം തന്റെ രാഷ്ട്രീയം തിരിച്ചറിയുമെന്നും