അതിർത്തിയിൽ ഇന്ത്യ- ചെെന മുഖാമുഖം: യുദ്ധസജ്ജമായിരിക്കാൻ ചെെനീസ് സെെനികർക്ക് ചിൻപിങിൻ്റെ നിർദ്ദേശം

പീപ്പിൾസ് ലിബറേഷൻ ആർമി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണു ചിൻപിങ് ഉത്തരവ് പുറപ്പെടുവിച്ചത്...