ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല; ഞങ്ങൾ ജനങ്ങളുടെ ദാസന്മാർ: മുഖ്യമന്ത്രി

നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. എന്നാൽ ഏത് കാര്യത്തിനാണ് ഞാൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് എനിക്ക്

വായു മലിനീകരണം വർദ്ധിക്കുന്നു; ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരണമെന്ന് തായ്‌ലൻഡ്

വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഞങ്ങൾ (മലിനീകരണം നേരിടാനുള്ള ശ്രമങ്ങൾ) തീവ്രമാക്കേണ്ടതുണ്ട്

പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളിൽ നിന്ന് ധാരാളം അധിക്ഷേപം കേൾക്കുന്നു; എന്നാൽ അവരുടെ പ്രവൃത്തി അഭിനന്ദനവും ആദരവും അർഹിക്കുന്നു: കൽക്കട്ട ഹൈക്കോടതി

പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന കഠിനവും അപകടകരവുമായ ജോലികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു അല്ലെങ്കിൽ തിരിച്ചറിയപ്പെടാതെ പോകുന്നു

ഐഎഫ്എഫ്‌കെ: സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; കൂകി തോൽപ്പിക്കാനാകില്ലെന്ന് രഞ്ജിത്ത്

മാത്രമല്ല, കാണികളോട് കൂകി തെളിയണം എന്ന് ആവശ്യപ്പെടാനും രഞ്ജിത്ത് മറന്നില്ല. അതേസമയം, ഒരാഴ്ച നീണ്ട ഫെസ്റ്റിവലിന് ഇന്ന് സമാപനമായി

സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്നതിലെ കാലതാമസം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി

എല്ലാ മേഖലകളെയും സ്പർശിക്കുംവിധമാണ് രണ്ട്‌ നൂറുദിന പരിപാടി സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.