ഗൾഫ് രാജ്യങ്ങളിലെ കൊറോണ വെെറസിനെ നശിപ്പിക്കാൻ `ദെെവത്തിൻ്റെ തീ´ പുറപ്പെട്ടു കഴിഞ്ഞു: ദേശിയ പതാകയിലെ നിറങ്ങൾക്ക് പുതിയ വ്യാഖ്യാനം നൽകിയ കെ എ എബ്രഹാമിൻ്റെ വെളിപ്പെടുത്തൽ

കൊറോണ ഭീതിയിൽ ഭയപ്പെടുന്ന കുവെെത്തിലെ സഭയോട് ദെെവത്തിൻ്റെ ആത്മാവ് വിളിച്ചു പറയുന്നു, രാജ്യങ്ങൾ ഭീതിയിലായിരിക്കുന്നിടത്ത് ദെെവത്തിൻ്റെ തീ പുറപ്പെട്ടു കഴിഞ്ഞു....

ഒരു റിസേർച്ചും നടത്താതെ നിർമ്മിച്ച പൊതുബോധത്തിലൂന്നിയ ഒരു സാദാ തട്ടുപൊളിപ്പൻ സിനിമ; ഇല്ലാത്തതും പലതും പറഞ്ഞു, പറയേണ്ടത് പലതും പറഞ്ഞില്ല: ട്രാൻസ് സിനിമയ്ക്ക് ഒരു വ്യത്യസ്ത നിരൂപണം

എണ്ണയും വെള്ളവും വിലയ്ക്കോ അല്ലാതെയോ വിൽക്കുന്ന പാസ്റ്റർമാർ കേരളത്തിലില്ല. അത് കത്തോലിക്ക പുണ്യകേന്ദ്രങ്ങളിൽ ഉണ്ട് എന്ന് തോന്നുന്നു....