മൂന്നുവര്‍ഷമായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 100 ദിവസത്തിനുള്ളില്‍ നീതിപൂര്‍വമായ തീരുമാനം

സെക്രട്ടറിയേറ്റില്‍ മൂന്നുവര്‍ഷമായി കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 100 ദിവസത്തിനുള്ളില്‍ നീതിപൂര്‍വമായ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.സി ജോസഫ്‌ അറിയിച്ചു .