ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിഴ ഒരു ലക്ഷംരൂപയാക്കണം;ശിപാര്‍ശയുമായി കേന്ദ്രം

ദേശീയ ചിഹ്നങ്ങള്‍ വാണിജ്യനേട്ടങ്ങള്‍ക്കായി നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ ചുമത്തുന്ന പിഴ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ.