ഞങ്ങൾ കുട്ടികൾക്ക്​​ പേനകൾ നൽകു​മ്പോൾ ചിലർ തോക്കുകൾ നൽകുന്നു: അരവിന്ദ് കെജ്രിവാൾ

ഞങ്ങൾ ഞങ്ങളുടെ പാർട്ടി കുട്ടികൾക്ക്​ പേനകളും കമ്പ്യൂട്ടറുകളും നൽകുന്നു.അവരോട് സംരഭകത്വത്തെ കുറിച്ച്​ സ്വപ്​നം കാണാൻ പ്രേരിപ്പിക്കുന്നു.

ബിജെപി സർക്കാർ പേനയും പേപ്പറും കാമറയും മൈക്കും ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു: എംഎം മണി

അതേസമയം വൈകുന്നേരത്തോടെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചു.