പെല്ലറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ എന്ന് സംശയം; വിദേശത്ത് നിന്നും എത്തിയ കണ്ടെയ്‌നർ വല്ലാർപാടത്ത് കസ്റ്റംസ് തടഞ്ഞു

വല്ലാർപാടത്തെ ടെർമിനലിന് പുറത്തുള്ള സ്വകാര്യ ഫ്രെയിറ്റ് സ്റ്റേഷനിൽ കസ്റ്റംസ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.