മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റി

അതേസമയം ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.....