മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാര്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസം ആക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കും: വിവാദ പ്രസ്താവനയുമായി പിഡിപി നേതാവ്

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തവരാണ് കാശ്മീര്‍ ജനത. എന്നാല്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ ഇവിടെ സ്ഥിരതാമസം ആക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കും