പത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം: സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഇന്ന് നിലപാടറിയിക്കും

ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു...