കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ; പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരളവും ഇനി പരമോന്നത ബഹുമതികൾ നൽകും

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ആദ്യമായി പുരസ്‌കാരങ്ങൾ നൽകുക.