ഓരോ ആര്‍ത്തവവും ഏറെ വേദനാജനകമാണ്; പിസിഒഎസിന്റെ ദുരിതാനുഭവങ്ങൾ വിവരിച്ച് ശ്രുതി ഹാസൻ

പിസിഒഎസ് (Polycystic ovary syndrome -PCOS) മൂലം ആർത്തവകാലത്ത് അനുഭവിക്കുന്ന ദുരിതങ്ങൾ പങ്കുവെച്ച് സിനിമാതാരം ശ്രുതി ഹാസൻ. വർഷങ്ങളായി താൻ