എത്ര സീറ്റ് തന്നു എന്നതല്ല, മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള ഡിഎംകെയുടെ സമീപനമാണ് വിഷമിപ്പിച്ചത്: തമിഴ്നാട് പിസിസി അധ്യക്ഷന്‍

തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയും കോൺഗ്രസും ഒറ്റ സഖ്യമായാണ് മത്സരിക്കുന്നത്.എന്നാല്‍ കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.