‘കാർട്ടൂൺ പോലും ഉൾക്കൊള്ളാനാവാത്ത അസഹിഷ്ണുത ഒരു ഭരണാധികാരിക്ക് ഉണ്ടെങ്കിൽ അത് നാടിന് നല്ലതല്ല’- പി.സി.വിഷ്ണുനാഥ്

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ വിമർശിച്ചതിൽ തന്റെ നിലപാട് വ്യക്തമാക്കി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് രംഗത്ത് . ഭരണാധികാരിക്ക് വാഴ്ത്തുപാട്ടുകൾ