മകന്‍ ഉയര്‍ന്നുപോയത് അവന്റെ മിടുക്കുകൊണ്ടെന്ന് തിരുവഞ്ചൂര്‍; ഗുജറാത്തിലെ കുപ്പിവെള്ള കമ്പനി ആരടേതാണെന്ന് വ്യക്തമാക്കണമെന്ന് പി.സി

മലയാളി വ്യവസായി അഭിലാഷ് മുരളീധരനെ 12 വര്‍ഷമായി അറിയാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കരുനാഗപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണെ്ടന്നും മന്ത്രി