പിസി ജോർജിനെ സ്വന്തം മണ്ഡലത്തിൽ ജനങ്ങൾ വരവേറ്റത് കൂവലോടെ; ജനങ്ങളെ തിരിച്ച് തെറിവിച്ച് എംഎൽഎ

ഒടുവിൽ ഉദ്‌ഘാടന പ്രസംഗത്തിന് മുതിരാതെ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു