ഡൽഹിയിൽ കോൺഗ്രസിൻ്റെ തകർച്ച ആരംഭിക്കുന്നത് ഷീലാ ദീക്ഷിതിൻ്റെ കാലത്ത്: വിഴുപ്പലക്കലിന് തുടക്കമിട്ട് പിസി ചാക്കോ

ഇത് മൂന്നാം തവണയാണ് പിസി ചാക്കോ തൻ്റെ മുൻ പ്രസ്താവനകളിൽ നിന്നും മലക്കം മറിയുന്നത്...