സംസ്ഥാനത്ത് കളക്ടര്‍മാര്‍ക്ക് മാറ്റം; വാസുകിക്ക് പകരം തിരുവനന്തപുരത്ത് പിബി നൂഹ്

തലസ്ഥാനത്തെ കളക്ടറായിരുന്ന കെ വാസുകി ആറ് മാസത്തെ അവധിയില്‍ പോയതിന് പിന്നാലെയാണ് പുതിയ കളക്ടറെ നിയമിച്ചത്.