മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് ‘വിവാദ ബോര്‍ഡ്’ ; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

പയ്യന്നൂരില്‍ മുസ്‌ളിംകള്‍ക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോര്‍ഡ്. ഉത്സവറമ്പിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. കണ്ണൂര്‍ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെതാണ്

പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ വ്യാപക ആക്രമണം

കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ വ്യാപക അക്രമം. ഇന്നു പുലര്‍ച്ചെയോടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മൂശാരിക്കൊവ്വല്‍, കണ്ണങ്കാട്ട്, ചെറാട്ട് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേയാണ്