‘ഞങ്ങള്‍ തിരിച്ചെത്തി’; അറിയിപ്പുമായി ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേടിഎം തിരികെ എത്തി

ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം തുടര്‍ച്ചയായി ലംഘിച്ചുവെന്നും ടെക് ക്രഞ്ച് പറഞ്ഞിരുന്നു.