വാക്സിൻ വിതരണം; കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതാവ്

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിട്ടു. ഇതിന്റെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്