പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു; പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മയേയും ജെഡിയു പുറത്താക്കി

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിയു സ്വീകരിച്ച നിലപാടിനെ ചൊല്ലി പ്രശാന്ത് കിഷോറും പവന്‍ വര്‍മ്മയും വിമര്‍ശനമുന്നയിച്ചിരുന്നു.