നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1ന്‌ നടപ്പാക്കും; പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു

അതേപോലെ നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു.