നിർഭയ കേസ്: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ മരണവാറണ്ട് ഇറക്കാനാകില്ലെന്ന് കോടതി

വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്.