പട്ടിമറ്റം എന്ന സ്ഥലപ്പേരിന് അന്തസ് ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പേരായി അത് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളില്‍ നിന്നായി എട്ട് വാര്‍ഡുകള്‍ ചേര്‍ത്തുണ്ടാക്കുന്ന പുതിയ പഞ്ചായത്തിന് പട്ടിമറ്റം എന്ന പേരുവേണ്ടെന്ന് പട്ടിമറ്റം സ്വദേശി കെ.എസ്.